FLASH NEWS

കശാപ്പു ശാലകളിൽ നിന്ന് ഗോക്കളെ രക്ഷിച്ച കഥ

November 26,2022 06:35 PM IST

 അജയകുമാർ വല്ല്യുഴത്തിൽ കർമം കൊണ്ട് ഒരു പ്രവാസി വ്യവസായിയാണ്. ധർമ്മം കൊണ്ടാവട്ടെ, കേരളത്തിലെത്തന്നെ മികച്ച ഗോശാലയുടെ ഉടമയും ജൈവകൃഷിയുടെ അറിയപ്പെടുന്ന പ്രചാരകനുമാണ് ഇദ്ധേഹം.പ്രകൃതി സ്നേഹത്തിന്റെ മികച്ച പാഠങ്ങളാണ് ഇദ്ധേഹത്തിന്റെ ജീവിതം. നാടൻ പശുക്കളുടെ സംരക്ഷകനായ അജയ്കുമാർ പതിനാറോളം നാടൻ ഇനങ്ങളിലായി അഞ്ഞൂറോളം പശുക്കളെ വളർത്തി വരുന്നു.അറവു ശാലകളിൽ നിന്ന് രക്ഷപ്പെടുത്തിയ നിരവധി പശുക്കളും ഇതിൽ ഉൾപ്പെടുന്നു.   രസകരമായ കഥ കേൾക്കാം. വീഡിയോ കാണാം :

 

കത്തി മുനയിൽ രക്ഷകനായ കഥ......

വീഡിയോ കാണാം :

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.